thankappan-n-81

കൊ​ട്ടി​യം: ശ്രീ​ഗൗ​രി നി​ല​യ​ത്തിൽ എൻ. ത​ങ്ക​പ്പൻ (81) നി​ര്യാ​ത​നാ​യി. ഭാ​ര്യ:​ ശോ​ഭ​ന. മ​ക്കൾ: ​വി​നീ​ത്, വി​നോ​ദ്, വി​ജ​യ കു​മാർ. മ​രു​മ​ക്കൾ: ​ പൊ​ന്നി, ഹെ​പ്‌​സി, വി​നി​ത.