sunu-george-34

തേവലക്കര: പടിഞ്ഞാറ്റക്കര സുജാ ഭവനത്തിൽ ജോർജ്കുട്ടിയുടെയും സൂസമ്മയുടെയും മകൻ സുനു ജോർജ് (34) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: ഷെർളി വർഗീസ്. മകൻ: ഏതൻ. എസ്. ജോർജ്.