തേവലക്കര: പടിഞ്ഞാറ്റക്കര കുരിക്കന്റയ്യത്ത് പരേതനായ ഹനീഫാകുഞ്ഞിന്റെ ഭാര്യ സഫിയാബീവി (69) നിര്യാതയായി. മക്കൾ: നൗഷാദ്, സജീന, ഷിഹാബുദ്ദീൻ. മരുമക്കൾ: സജീന, ലത്തീഫ്, താജുന്നിസ.