കൊല്ലം: പേരൂർ ടി.കെ.എം.സി മംഗലത്തില്ലത്തിൽ ഗോപാലകൃഷ്ണപിള്ള (72, റിട്ട. എ.ആർ ഓഫീസർ, കൊല്ലം) നിര്യാതനായി. 50 വർഷത്തിലധികമായി ദിനപത്രങ്ങളുടെ ഏജന്റാണ്. സംസ്കാരം നടത്തി. ഭാര്യ: ശാന്ത.ജി. പിള്ള (പത്രം ഏജന്റ്). മക്കൾ: ഗോപകുമാർ (കേരളകൗമുദി തട്ടാർകോണം ഏജന്റ് ), ഹരികുമാർ (പത്രം ഏജന്റ്).