esthar-64

കണ്ണനല്ലൂർ: സുരഭിയിൽ റിട്ട. അസി. ഡയറക്ടർ (മൃഗസംരക്ഷണ വകുപ്പ് ) ടി. ലേവിയൻസിന്റെ ഭാര്യ എസ്തർ (64) നിര്യതയായി. സംസ്‍കാരം നടത്തി. മകൾ: ലെനി (ചാർട്ടേഡ് അക്കൗണ്ടന്റ്). മരുമകൻ: സി. അനൂപ് (എസ്.ഇ മെന്റർ, ടെക്‌നോപാർക്ക്‌ ).