കരുനാഗപ്പള്ളി: ക്ലാപ്പന കോട്ടയ്ക്ക് പുറം കല്ലേലിൽ കിഴക്കതിൽ പരേതനായ ടി.കെ. ശ്രീധരന്റെ ഭാര്യ ഗോമതി (84) നിര്യാതയായി. മക്കൾ: രേവമ്മ, പരേതനായ രാജൻ, പങ്കജാക്ഷൻ, നളിനി, രമണി, രമണൻ, രവികുമാർ (എക്സൈസ് പ്രിവന്റീവ് ഓഫീസർ, പാലക്കാട്). മരുമക്കൾ: പരേതനായ ശശിധരൻ, മണിയമ്മ, ലളിത, സദാനന്ദൻ, പരേതയായ മണി, ബിന്ദു, സുജ (അദ്ധ്യാപിക, ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി). സഞ്ചയനം ജൂൺ 2ന് രാവിലെ 8 ന്.