santhakumari-76

മങ്ങാട്: കണ്ടക്കാട്ടുവിള പടിഞ്ഞാറ്റതിൽ പരേതനായ തങ്കപ്പന്റെ ഭാര്യ ശാന്തകുമാരി (76) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ശിവജി, പുഷ്പവേണി, സജിമോൻ, സനൂജ് മോൻ. മരുമക്കൾ: രജനി, അശോക് കുമാർ, കവിത, രാജി.