ചാത്തന്നൂർ: ചിറക്കരത്താഴം കാവുവിള വീട്ടിൽ എൻ. ഭാർഗവൻ (93) നിര്യാതനായി. ഭാര്യ: പരേതയായ രാധ. മക്കൾ: ചിത്തരഞ്ജൻ (ബേബി), പരേതനായ പ്രിയകുമാർ (ജോണി), ഷാജി (കെ.എസ്.ആർ.ടി.സി, ചാത്തന്നൂർ), ജോയി. മരുമക്കൾ: സുചിത്ര, രതി, ഷീന, സോണി.