കൊല്ലം: ഉളിയക്കോവിൽ സാഗര നഗർ 85 പരേതനായ ശിശുപാലന്റെ ഭാര്യ കെ. ഓമന (80, കേരളകൗമുദി ഏജന്റ്, സാഗരനഗർ) നിര്യാതയായി. മക്കൾ: പരേതനായ മോഹൻദാസ്, ഗീതാകുമാരി, അജിതാകുമാരി, സജീവ് (കേരളകൗമുദി ഏജന്റ്, നായേഴ്സ് ഹോസ്പിറ്റൽ ജംഗ്ഷൻ). മരുമക്കൾ: ഗിരിജ മോഹൻദാസ്, രത്നകുമാർ, ധനപാലൻ, അർച്ചന.