lakshmanan-86

തഴവ: കണ്ടത്തിൽ ലക്ഷ്മണൻ (86) നിര്യാതനായി. ഭാര്യ: തങ്കമ്മ. മക്കൾ: പരേതയായ മണിയമ്മ, പരേതനായ സത്യൻ, മുരുകദാസ്, പഴനിദാസ്, ജ്ഞാനം, പരേതനായ ശരവണൻ. മരുമക്കൾ: ഹരിദാസൻ, ലളിത, ഷീബ, മധുസൂദനൻ (എക്സൈസ്).