jayachandranpilla-48

കുണ്ടറ: അഞ്ചാലുംമൂട് ഞാറയ്ക്കൽ സോപാനത്തിൽ രാധാമണിയമ്മയുടെ മകൻ ജയചന്ദ്രൻപിള്ള (48) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ആശ. മക്കൾ: ആരോമൽ, ആർച്ച.