purushoothaman-s-54

കുളക്കട: കുളക്കട കിഴക്ക് വെള്ളാരം കുന്നിൽ എസ്. പുരുഷോത്തമൻ (54) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: സി. അമ്പിളി. മക്കൾ: എ.പി. അപർണ, എ.പി. വൈശാഖ്. മരുമകൻ: വി.കെ. വിജേഷ്. സഞ്ചയനം ജൂൺ 2ന് രാവിലെ 8ന്.