ചാത്തന്നൂർ: കാരംകോട് കണ്ണേറ്റ തടത്തിവിളവീട്ടിൽ ശ്രീധരൻ (99) നിര്യാതനായി. കണ്ണേറ്റ ശ്രീകൃഷ്ണസ്വാമി ക്ഷേത്രഭരണസമിതി ഭാരവാഹിയായിരുന്നു. ഭാര്യ: പരേതയായ തങ്കമ്മ. മക്കൾ: സുരേന്ദ്രൻ, രവികുമാർ, സജീവ്, രാജേന്ദ്രപ്രസാദ്, പുഷ്പജ. മരുമക്കൾ: ഗീത, രാധിക, ഷീജ, ഷീല, ശിവപ്രകാശ്.