chandrsekaran-achari-6

പത്തനാപുരം: കമുകുംചേരി അമ്മു വിലാസത്തിൽ ചന്ദ്രശേഖരൻ ആചാരി (62) കൊവിഡ് ബാധിച്ച് മരിച്ചു. കൊല്ലത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്കാരം നടത്തി. ഭാര്യ: രമാദേവി. മക്കൾ: രചന, രഹന.