പരവൂർ: ലോക്ക് ഡൗൺ മൂലം പട്ടിണിയിലായ കയർ മേഖലയിലെ തൊഴിലാളികൾക്ക് 3000 രൂപ അടിയന്തര ധനസഹായം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേരള കയർ വർക്കേഴ്സ് ഫെഡറേഷൻ (ഐ.എൻ.ടി.യു.സി) ചാത്തന്നൂർ റീജിയൺ കമ്മിറ്റി പ്രസിഡന്റ് പരവൂർ മോഹൻദാസ് മുഖ്യമന്ത്രിക്ക് നിവേദനം നൽകി.