ഓച്ചിറ: മഠത്തിൽക്കാരാൺമ കടൂത്തറയിൽ പരേതനായ നാണുവിന്റെ ഭാര്യ സരോജിനി (90) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: സുദേവൻ, മണി, സുഗദ, പരേതനായ സുരേന്ദ്രൻ, രാജൻ, സുരേഷ് കുമാർ, ശിവകുമാർ, മണിലാൽ, ദാസ്. മരുമക്കൾ: ജയചന്ദ്രിക, പരേതനായ രാജൻ, പരേതനായ തങ്കപ്പൻ, യാരി, ലത, അമ്പിളി, ജലജ, സുബി, ശ്രീജിദാസ്. സഞ്ചയനം ജൂൺ 2ന് രാവിലെ 7ന്.