thankachan-k-62

കലയപുരം: ഒറ്റപ്ലാവിള പുത്തൻവീട്ടിൽ കെ. തങ്കച്ചൻ (62) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ലീലാമ്മ. മക്കൾ: ജിപ്സാ രാജു, പരേതയായ ഡോ. ജിൻസി. മരുമകൻ: രാജു ജോൺ.