ഇഞ്ചക്കാട്: കെ.ജെ സദനത്തിൽ കെ. ജോയിയുടെ ഭാര്യ ലീലാമ്മ (68) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: കെ.ജെ. ബിനു, ബീന, കെ.ജെ. ബിജു. മരുമക്കൾ: മറിയാമ്മ, സജി, ജെയ്സി.