gopalakrishnapilla-k-7

കടയ്ക്കൽ: കുമ്മിൾ നടപാറ തോണിയ്ക്ക പൊയ്ക ദ്വാരക മന്ദിരത്തിൽ കെ. ഗോപാലകൃഷ്ണപിള്ള ( മണിയൻപിള്ള- 79) നിര്യാതനായി. ഭാര്യ: രത്നഭായിഅമ്മ. മക്കൾ: ഗോപകുമാർ, പ്രദീപ്കുമാർ, ബിന്ദു, ബീന. മരുമക്കൾ: ആശ, അശ്വതി, ശശിധരൻ നായർ, ശിവപ്രസാദ്.