vasudevan-86

കൊല്ലം: മുണ്ടയ്ക്കൽ അമൃത് കുന്നിൽ എ.ആർ.എ 77ൽ എൻ. വാസുദേവൻ (86, റിട്ട. അദ്ധ്യാപകൻ, തുമ്പറ യു.പി സ്കൂൾ) നിര്യാതനായി. ഭാര്യ: കെ. ലളിത. മക്കൾ: അനൂപ് കുമാർ (സഹകരണവകുപ്പ്, തിരുവനന്തപുരം), അനീഷ്. മരുമക്കൾ: ഗായത്രി (ഇൻഫോസിസ്, തിരുവനന്തപുരം), ശ്രുതി. സഞ്ചയനം ജൂൺ 3ന് രാവിലെ 7ന്.