കിഴക്കേ കല്ലട: നിലമേൽ കൊല്ലൻകാവിൽ പരേതനായ വൈ. ജോർജിന്റെ ഭാര്യ മറിയാമ്മ (86) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് കൈതക്കോട് സെന്റ് ജോർജ് ഓർത്തഡോക്സ് ചർച്ച് സെമിത്തേരിയിൽ. മക്കൾ: ലീലാമ്മ, ജോൺസൺ, സിജ. മരുമക്കൾ: ടി.ഒ. ജോർജ്കുട്ടി, മറിയാമ്മ, കെ. ജോർജ്കുട്ടി.