അഞ്ചൽ : സോഷ്യൽ മീഡിയ വഴി പെൺകുട്ടിയെ ശല്യപ്പെടുത്തുകയും അശ്ലീല സന്ദേശങ്ങൾ അയക്കുകയും വീട്ടിൽ അതിക്രമിച്ച് കടക്കുകയും ചെയ്തയാൾ അറസ്റ്റിൽ. അഞ്ചൽ, ഏറം, കുറുമകാവ്, ശ്രീ ശൈലത്തിൽ അഭിലാഷി (18) നെയാണ് അഞ്ചൽ പൊലീസ് പിടികൂടിയത്. പോക്സോ ആക്ട് പ്രകാരം കേസെടുത്തു.