കിഴക്കേ കല്ലട: രാധികാ മന്ദിരത്തിൽ തങ്കപ്പൻപിള്ള (86) നിര്യാതനായി. ഭാര്യ: കമലമ്മഅമ്മ. മക്കൾ: രാധികാകുമാരി, പ്രതാപൻ. മരുമക്കൾ: ദാസ്, സിന്ധു. സഞ്ചയനം ജൂൺ 6ന് രാവിലെ 7ന്.