കൊല്ലം: ഉളിയക്കോവിൽ എ.എസ്. മന്ദിരത്തിൽ (ലീലാ വിഹാർ) പരേതനായ ശങ്കരപിള്ളയുടെയും ലീലാഭായിയുടെയും മകൻ സജി. എൻ. നായർ (കോൺഗ്രസ് കടപ്പാക്കട മണ്ഡലം പ്രസിഡന്റ് , 52) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: അപർണ. സഞ്ചയനം ജൂൺ 3ന് രാവിലെ 7ന്.