bhargavi-amma-98

കിഴക്കേ കല്ലട: പഴയാറ്റുമുറി നെടിയത്ത് വീട്ടിൽ ഭാർഗവിഅമ്മ (98) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: രാധാമണിഅമ്മ, രമണീദേവി, വിജയലക്ഷ്മി, രാജലക്ഷ്മി. മരുമക്കൾ: വാസുദേവൻപിള്ള, പരേതനായ രഘുനാഥൻപിള്ള, ഗംഗാധരൻപിള്ള, പരേതനായ സദാനന്ദൻപിള്ള. സഞ്ചയനം ജൂൺ 6ന് രാവിലെ 7ന്.