ശൂരനാട് വടക്ക്: പടിഞ്ഞാറ്റംമുറി ആനാക്കോട്ട് കിഴക്കതിൽ പരേതനായ പൊടിയന്റെ ഭാര്യ കെ. രാധമ്മ (76) നിര്യാതയായി. മക്കൾ: അജിതകുമാരി (വത്സല), സന്തോഷ്, സതീഷ് കുമാർ. മരുമക്കൾ: ശിവാനന്ദൻ, നിഷ. സഞ്ചയനം ഇന്ന് രാവിലെ 8ന്.