കൊല്ലം: തിരുമുല്ലവാരം വാരിക്കാട്ട് സത്യവിലാത്തിൽ കെ. സത്യാനന്ദൻ (റിട്ട. സൂപ്രണ്ട് തമിഴ്നാട് സിവിൽ സപ്ലൈസ്- 84) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ജി. സരള (അഷ്ടമുടി തെങ്ങുവിള കുടുംബാംഗം). മക്കൾ: ഷീബ സത്യൻ (എച്ച്.എസ്.എസ്.ടി, ജി.എച്ച്.എസ്.എസ്. അഞ്ചാലുംമൂട്), ഷിനി സത്യൻ (അദ്ധ്യാപിക, സിറ്റി സെൻട്രൽ സ്കൂൾ). മരുമക്കൾ: ബി. അനിൽ കുമാർ (സീനിയർ സൂപ്രണ്ട് വിജിലൻസ് തിരുവനന്തപുരം), ജി. ശ്രീരംഗൻ (ഗൾഫ്).