joshy-a-k-73

മങ്ങാട്: സി.പി.ഐ സിറ്റി കമ്മിറ്റി അംഗവും കിസാൻ സഭ സിറ്റി കമ്മിറ്റി പ്രസിഡന്റുമായ കല്ലുപുരയിൽ എ.കെ. ജോഷി (73, റിട്ട. പൊതുമരാമത്ത് വകുപ്പ് അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് മങ്ങാട് ഹോളി ക്രോസ് ദേവാലയത്തിൽ. ഭാര്യ: സ്റ്റെല്ല മേരി (റിട്ട. എച്ച്.എസ്.എ, വെള്ളിമൺ). മക്കൾ: രൻധീർ ജോഷി (യു.എസ്.എ), രഞ്ജിത് ജോഷി (കാനഡ). മരുമക്കൾ: എറിക്ക റെൻധീർ, രേഷ്മ രഞ്ജിത്ത്.