വെള്ളിമൺ വെസ്റ്റ്: എം.പി ഭവനത്തിൽ പരേതനായ എം. പസ്ക്കാളിന്റെ ഭാര്യ കർമലി (94) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: മെറ്റിൽഡ, ക്ലിറ്റസ് (എക്സ് ബി.എസ്.എഫ്), നെപ്പോളിയൻ (എക്സ് ആർമി), ജോൺ പസ്ക്കാൾ (എക്സ് ആർമി), ലില്ലിക്കുട്ടി, റീത്താമ്മ, ഗ്രേസിക്കുട്ടി, പരേതയായ മേരിക്കുട്ടി, യേശുദാസൻ (ഷാജി പസ്ക്കാൾ - എക്സ് ആർമി). മരുമക്കൾ: പരേതനായ ആന്റണി, സ്റ്റെല്ല (റിട്ട. വിദ്യാഭ്യാസ വകുപ്പ്), ലില്ലി (റിട്ട. വിദ്യാഭ്യാസ വകുപ്പ്), എയ്ഞ്ചൽ, നെൽസൺ, ആൻസിൽ, യോശുദാസൻ, ജോസ്, റീന.