പെരുമൺ: ചെറുകര വീട്ടിൽ പരേതനായ കരുണാകരൻപിള്ളയുടെ ഭാര്യ ചെല്ലമ്മഅമ്മ (90) നിര്യാതയായി. മക്കൾ: ശങ്കരപിള്ള, തങ്കമണിഅമ്മ, പരേതനായ രാജൻപിള്ള, രാജമ്മ. മരുമക്കൾ: രാധമ്മ, പരേതനായ മാധവൻപിള്ള, ഉഷ, മുരളിപിള്ള.