jaquilin-54

കുണ്ടറ: കാഞ്ഞിരകോട് ഇടക്കര പരപ്പുമാട്ടേൽ വീട്ടിൽ ജോയിയുടെ ഭാര്യ ജാക്വിലിൻ (54) നിര്യാതയായി. മക്കൾ: പരേതനായ ജോഷി ജോയ്, ഷാരോൺ ജോയ്.