radha-80

കൊല്ലം: തട്ടാമല ബോധി നഗർ 69 എ വെടിശ്ശേരി വീട്ടിൽ പരേതനായ ശ്രീധരന്റെ ഭാര്യ രാധ (80) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ശ്രീകുമാർ, ശ്രീരാജ്, പരേതനായ ശ്രീജിത്ത്. മരുമക്കൾ: ഉഷ, ബിന്ദു, അയിഷാ പ്രഭാകരൻ. സഞ്ചയനം ജൂൺ 5ന് രാവിലെ 8ന്.