കൊല്ലം: എസ്.എൻ കോളേജിന് സമീപം പുതുവൽപുരയിടത്തിൽ ജലാലുദ്ദീൻ (75) നിര്യാതനായി. കബറടക്കം ഇന്ന് ഉച്ചയോടെ മക്കട പള്ളി കബർസ്ഥാനിൽ. മക്കൾ: നഹാസ്, ഷെമീന. മരുമക്കൾ: ഹബീബ്, സീന.