padmakshi-78

കുളക്കട: മലപ്പാറ രാജേന്ദ്ര ഭവനത്തിൽ ഭാസ്കരന്റെ ഭാര്യ പത്മാക്ഷി (78) നിര്യാതയായി. മക്കൾ: രാജേന്ദ്രൻ, സത്യൻ, ലതാകുമാരി, ലതിക. മരുമക്കൾ: കുമാരി, ഷൈലജ സത്യൻ, പ്രേമരാജൻ, പ്രദീപ്.