somasekharan-pillai-82

കൊട്ടാരക്കര: മൈലം മംഗലത്ത് വീട്ടിൽ സോമശേഖരൻപിള്ള (82) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. ഭാര്യ: ടി. ഇന്ദിരഅമ്മ. മക്കൾ: അഡ്വ. എസ്. മനോജ്, ഐ. ജ്യോതി, എസ്. മഹേഷ്. മരുമക്കൾ: ആർ. ദീപ, കെ.ജി. അനിൽകുമാർ, എസ്. അഞ്ജന.