കാവനാട്: ആർഷ നഗർ 108 അശ്വതി ഭവനിൽ ഉദയഭാനു (59) നിര്യാതനായി. ഭാര്യ: ബേബി ഗിരിജ. മക്കൾ: അശ്വതി, അഞ്ജന. മരുമകൻ: രതീഷ്. ചെറുമകൻ: ആര്യൻ.