ചവറ: ചവറ പട്ടത്താനം കൃഷ്ണശൈലത്തിൽ ഉണ്ണിക്കൃഷ്ണപിള്ള (50) നിര്യാതനായി. ഭാര്യ: കവിതാ റാണി (അമ്പിളി). മക്കൾ : രേഷ്മാ കൃഷ്ണൻ, അനന്തകൃഷ്ണൻ. മരുമകൻ : ശ്യാം കുമാർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.