mathew-panikar-47

മുഖത്തല: കുരീപ്പള്ളി പാലമുക്ക്കോട്ടവിള മെർളിൻ നിവാസിൽ മാത്യൂ പണിക്കർ (47) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് മുഖത്തല മാർത്തോമ്മാ പള്ളി സെമിത്തേരിയിൽ. ഭാര്യ: ലിസി. മക്കൾ: മെർളിൽ മാത്യു, ഷെർളി മാത്യു.