vasantha-kumari-62

കിഴക്കേ കല്ലട: രണ്ട് റോഡ് ജംഗ്ഷൻ നടുവിള തുണ്ടിൽ വീട്ടിൽ ശശിധരൻ പിള്ളയുടെ ഭാര്യ ജി. വസന്തകുമാരി (62) നിര്യാതയായി. മക്കൾ: എസ്. രാജേഷ് (എസ്.എൻ പെയിന്റ്സ്, കൊട്ടാരക്കര), എസ്. രതീഷ് (വി.ടു ആട്ടോമൊബൈൽസ്, കൊട്ടാരക്കര, എസ്. രാകേഷ് (മസ്കറ്റ്). മരുമക്കൾ: അഞ്ജു, രശ്മി.
സഞ്ചയനം ബുധനാഴ്ച രാവിലെ 8ന് കൊട്ടാരക്കരയിലെ വസതിയിൽ.