ഓയൂർ: കായില കോയിപ്പറമ്പ് അജയവിലാസത്തിൽ പരേതനായ കൃഷ്ണപിള്ളയുടെ ഭാര്യ ആനന്ദവല്ലിഅമ്മ (75) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: അജയൻ, വിജയൻ, റിജ. മരുമക്കൾ: താര, മോഹനൻ പിള്ള.