gopalakrishnan-achari-

പത്തനാപുരം: പട്ടാഴി ഏറത്തു വടക്ക് കുറ്റിയിൽ വീട്ടിൽ ഗോപാലകൃഷ്ണൻ ആചാരി (79) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: പൊന്നമ്മാൾ. മക്കൾ: സുഭാഷ്, സുധാമ്മാൾ, സുനിൽകുമാർ. മരുമക്കൾ: സുനിത, മുരുകദാസ് ,രാജലക്ഷ്മി.