വാളത്തുംഗൽ: സരയൂ നഗർ 161 നാരായണാലയത്തിൽ പരേതനായ തങ്കപ്പൻ ആചാരിയുടെ ഭാര്യ ഡി. ശാന്തമ്മ (73) നിര്യാതയായി. മക്കൾ: അനിൽകുമാർ, സുനിൽ കുമാർ, സുരേഷ് ബാബു, സുബാഷ് കുമാർ, സുമ. മരുമക്കൾ: ജയശ്രീ, ഗിരിജ, ശ്രീജ, സുജ, പ്രസന്നൻ. സഞ്ചയനം ജൂൺ 3ന് രാവിലെ 7ന്.