ചവറ: കൃഷ്ണൻനട വാർഡിൽ കൊട്ടാരത്തിൽ പടിഞ്ഞാറ്റതിൽ (പുല്ലംവയലിൽ) പരേതനായ അഹമ്മദ് കുട്ടിയുടെ (കായംകുളം) ഭാര്യ ആബിദാ ബീബി (70) നിര്യാതയായി. മക്കൾ: സക്കീനത്ത്ബീബി, അബ്ദുൽ വാഹിദ്, നിസാബീവി. മരുമക്കൾ: നിസാർ, സക്കീർ, റഷീദ്.