viswabharan-62

കിഴക്കേകല്ലട: തെക്കേമുറി യിൽ പ്ലാംതുണ്ടിൽ വീട്ടിൽ വിശ്വംഭരം (62) നിര്യാതനായി. സി.പി.എം തെക്കേമുറി ബ്രാഞ്ചംഗമാണ്. സംസ്‌കാരം നടത്തി. ഭാര്യ : സുജാത. മക്കൾ : വിനീഷ്, സുവീഷ്. മരുമകൾ : സ്മിത സുവീഷ്.