കൊല്ലം: തട്ടാമല ബോധി നഗർ - 138 എ നളന്ദയിൽ (കിഴക്കേ വീട് ) എൻ. സജി (48) നിര്യാതനായി. സംസ്കാരം ഇന്ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: നിഷ. മക്കൾ: കൃഷ്ണ , ഹിമ.