annamma-abraham-83

ശാസ്താംകോട്ട: മൈനാഗപ്പള്ളി കോവൂർ കിഴക്ക് കെ.ജി.എ ഭവനിൽ പരേതനായ കെ.ജെ. എബ്രഹാമിന്റെ ഭാര്യ അന്നമ്മ എബ്രഹാം (83) നിര്യാതയായി. മക്കൾ: പ്രസാദ്, ജോൺസൻ, മോളിക്കുട്ടി, ബേബി തരകൻ. മരുമക്കൾ: ലിസി, ലീലാമ്മ, റീന, ജോയി.