ശാസ്താംകോട്ട: തേവലക്കര നടുവിലക്കര മുറിയിൽ കണക്കപ്പിള്ള വീട്ടിൽ പി. ഗോപാലകൃഷ്ണപിള്ള (83) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന്. ഭാര്യ: ശ്യാമളാ ദേവി. മക്കൾ: ഗീതാകുമാരി, വിദ്യ, ധന്യ (ജി.എച്ച്.എസ്.എസ് ചെറുവള്ളൂർ, മലപ്പുറം). മരുമക്കൾ: ഉണ്ണിക്കൃഷ്ണൻ (റിട്ട. ഡെപ്യൂട്ടി കളക്ടർ), കൊച്ചനിയൻപിള്ള (ഗൾഫ്), വിശ്വനാഥൻപിള്ള (ആരോഗ്യ വകുപ്പ്).