തലവൂർ: നല്ലൂർ വീട്ടിൽ പരേതനായ സെന്റ് ഗ്രിഗോറിയോസ് കോളേജ് പ്രൊഫ. എൻ.പി. ഗോപിനാഥൻപിള്ളയുടെ ഭാര്യ ആർ. പ്രസന്ന കുമാരിഅമ്മ (69, റിട്ട. അദ്ധ്യാപിക, എം.എം.എച്ച്.എസ്, വിളക്കുടി) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ജി. അരുൺ (ചീഫ് മാനേജർ എസ്.ബി.ഐ), ജി. സരുൺ (ചാർട്ടേർഡ് അക്കൗണ്ടന്റ്). മരുമക്കൾ: ഡോ. ആർ.എസ്. ഇന്ദു ( ഗവ. എൻജിനിയറിംഗ് കോളേജ്, തിരുവനന്തപുരം), ഡോ. ലക്ഷ്മി ദിലീപ് (ഗവ. ഡോക്ടർ, കണ്ണൂർ).