omanayamma-75

കരവാളൂർ: തിരുവഴിമുക്ക് ആശാ മന്ദിരത്തിൽ കെ. സോമരാജൻ നായരുടെ ഭാര്യ ഓമനഅമ്മ (75) നിര്യാതയായി. മകൾ: എസ്. ആശ. മരുമകൻ: ബി. രാധാകൃഷ്ണൻ. സഞ്ചയനം 6ന്.