വെഞ്ചേമ്പ്: ശബരിയിൽ പരേതനായ വേലായുധൻപിള്ളയുടെ മകൻ ഉണ്ണിക്കൃഷ്ണപിള്ള (72) നിര്യാതനായി. ഭാര്യ: പി.സി. ശ്യാമളാദേവി. മകൻ: അനന്തകൃഷ്ണൻ. മരുമകൾ: അഞ്ജു. സഞ്ചയനം 5ന് രാവിലെ 8ന്.